#ads 1

അരികെ - Arike Novel - Adithi Ram

അരികെ നോവൽ , അദിതി റാം
അരികെ നോവൽ


അരികെ

രചന : അദിതി റാംcopyright belongs to respective Writer : Adithi Ram (fb)






അരികെ

✍️ അതിഥി റാം(രേഷ്മ ബിബിൻ)

""അങ്ങനെ ഞാൻ എഴുതിയ ഒരു കഥ പുസ്തകമാക്കിയിരിക്കുകയാണ്.

arike

arike vipinpkd

വലിയൊരു ആഗ്രഹമായിരുന്നു എഴുതിയ ഏതെങ്കിലും ഒരു കഥയിലെങ്കിലും അച്ചടിമഷി പുരളുക എന്നത്.

പ്രിയപ്പെട്ട രണ്ട് കഥകൾ കൂടി പുറകെ പുസ്തകരൂപത്തിൽ വരുന്നുണ്ട്...

കഥകൾ വായിച്ചും അഭിപ്രായങ്ങൾ പറഞ്ഞും പ്രോത്സാഹനം തന്നു കൂടെ നിന്നവർക്കും ഒരുപാട് സ്നേഹം...

ഒപ്പം കൂടെ നിന്ന നല്ല പാതിക്കും...

എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു.....

ഓണ്ലൈന് ആയി  amazone ,flipkart, എന്നീ സൈറ്റുകളിലൂടെ നിങ്ങൾക്ക് പുസ്തകം വാങ്ങാം...""


    അരികെയിൽ തുടങ്ങുന്നു.....

                        സ്നേഹത്തോടെ അദിതി...

copy paste from writer (adithi ram) fb profile...


Flipkart link:




Amazone link:





കട്ടക്കലിപ്പൻ™

꧁༺ vipinpkd ༻꧂ .