#ads 1

Ram C/O Anandhi | റാം C/O ആനന്ദി ( Akhil P Dharmajan )

ചെന്നൈ ഉങ്കളെ അൻപുടെൻ വരവേർക്കിത്..❤️ Ram c/o anandhi Akhil p dharmajan Ram co anandhi pdf download Dc book.. vipinpkd online reading platform

 

Ram co anandhi, akhil p dharmajan, ram,Ram co anandhi pdf download

Ram C/O Anandhi | റാം C/O ആനന്ദി

By Akhil P Dharmajan

___________________________________

ചെന്നൈ ഉങ്കളെ അൻപുടെൻ വരവേർക്കിത്..❤️


നിങ്ങളൊരു സിനിമാപ്രേമിയയാണ് ഒപ്പം ഒരു BOOK LOVER കൂടിയാണ് എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ് 

ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ രസമുള്ളതാക്കുന്ന എല്ലാ ചേരുവകളും ചേർത്തെഴുതിയ ഈ രചന അനവധി കഥകളും ട്വിസ്റ്റുകളും നിറഞ്ഞതാണ്.

വായിച്ചു കഴിഞ്ഞപ്പോ ഓരോ കഥാപാത്രങ്ങളും അത്രമേൽ മനസ്സിൽ ആഴ്ന്ന‌ിറങ്ങിയ ഒരു പുസ്‌തകം..... 
റാം, ആനന്ദി, പാട്ടി, വെട്രീ, രേഷ്‌മ,മല്ലി

"റാം c/o ആനന്ദി"



📚Book - റാം C/O ആനന്ദി

            ✒️Writer- അഖിൽ പി ധർമ്മജൻ
📍Publisher- dc ബുക്സ്

3 comments

  1. Anonymous
    Thattakam by കോവിലൻ
  2. Anonymous
    Ram c/o anadhi
  3. Liyana.p
    Liyana.p
    Download cheyyan sadhikkunnilla 🙁
Please Don't Spam here..