about us



ഹായ് ഫ്രണ്ട്‌സ് ,

█▓▒ കട്ടക്കലിപ്പൻ ▒▓█ ബ്ലോഗിലേക്ക് സ്വാഗതം...


📚  ➡ മനുഷ്യന്റെ ചിന്തകൾക്കു ചിറകു മുളപ്പിക്കുന്നത് എഴുത്തും വായനയുമാണ്..പക്ഷെ, ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ വായന ശീലവും ,എഴുത്തും നമ്മളിൽ പലരിലും കുറഞ്ഞു വരുകയാണ്,  നമ്മുടെ മനസ്സില്‍ വിരിയുന്ന ആശയങ്ങള്‍ രണ്ടുവരികളിൽ തുടങ്ങി കഥകളും കവിതകളും ലേഖനങ്ങളുമായി പങ്കുവെയ്ക്കാനും വായിക്കാനും കഴിയുന്ന ചെറുതും വലുതുമായ ഒട്ടനനവധി ഗ്രൂപ്പുകളും,മറ്റും ഇന്നുണ്ട്..(ഫേസ്ബുക് ഗ്രൂപ്പുകൾ,ഷെയർചാറ്റ്, പ്രതിലിപി etc..). അവരിൽ  ഒരാളായി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ ,വായനക്കാർക്ക് ഇഷ്ടമുള്ള രചനകൾ അവരുടെ വിരൽത്തുമ്പിൽ എത്തിക്കാൻ _വേണ്ടി ഉണ്ടാക്കിയ ഒരു ബ്ലോഗ് ആണിത്...



.നല്ല പ്രോൽസാഹനം ലഭിച്ചാൽ നമ്മുടെയൊക്കെ ഉളളിൽ നിന്നും നല്ല കലാകാരന്മാരും കലാകാരികളും പിറവിയെടുക്കും.എവിടെയും പ്രോൽസാഹമമാണു വലുത്, so എഴുതുക വായിക്കുക, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക





        ⇝ ഇവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള മലയാളം നോവൽ,കഥകൾ കൂടാതെ ഇവയുടെ ഒക്കെ pdf_കളും ലഭിക്കുന്നതാണ്

      ↬  പോസ്റ്റുകൾ ഇഷ്ടമായാൽ കമെന്റ് ചെയ്യുക, കൂടാതെ അതു നിങ്ങളുടെ ഫ്രണ്ട്സിനും ഷെയർ ചെയ്യുക


➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

കൂടുതൽ കഥകളും/നോവലുകളും ലഭിക്കാൻ ഷെയർ ചാറ്റ് follow ചെയ്യുക..

LINK👉 കട്ടക്കലിപ്പൻ





NB: if you find any content infringes your copyright trademark and if you want it to be removed from this Blog or replaced by your original content please email me vipinpkdofficial@gmail.com i will remove ASAP