ShivaRudragni Part 87

 ശിവരുദ്രാഗ്നി

 by IFAR

__
🔥 ShivaRudragni 🔥
                🔥LOVE   vs   DESTINY 🔥

🔥PART 87🔥

 𝄟⃝✍️ ഇഫാർ 𝄟⃝🌷

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

 ──•◈•── ──•◈•──

🔥ശിവരുദ്രാഗ്നി 🔥

                🔥LOVE   vs   DESTINY 🔥
🔥Part 87🔥      
                  𝄟⃝✍️ ഇഫാർ 𝄟⃝🌷

ശിവ റൂമിൽ ഇരിക്കുമ്പോഴാ രുദ്ര് കേറി വന്നേ...

അവൾ മൈന്റ് ആക്കാതെ നിന്നു ...

ഐ വാണ്ട്‌ ശ്രീമംഗലം....

അവൾ കേൾക്കാതെ പോലെ ഇരുന്നു...

ഐ വാണ്ട്‌ ശ്രീമംഗലം... അവന്റെ ശബ്ദം ഉയർന്നു...

പോയി അങ്ങേരോട് ചോദിക്ക്...

എന്നേ ചതിച്ചു സ്വന്തം ആക്കിയത്... അതെങ്ങനെ എന്ന് നീ ചോദിക്ക്... ഞാൻ വിട്ടു കളഞ്ഞതാ... പക്ഷേ അർഷിയും രുദ്ര് കൂടി അതെനിക്ക് നേടിത്തരും പറഞ്ഞു ഇറങ്ങി ഇരിക്ക...

എനിക്ക് അറിയില്ല രുദ്ര്... വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട... അത് തിരിച്ചു കിട്ടാൻ പോകുന്നില്ല....

ആഗ്രഹിച്ചത് നേടിയെടുത്തെ എനിക്ക് ശീലം ഉള്ളൂ... നിന്നെ ഓർത്താ ഞാൻ അത് വേണ്ടെന്നു വെച്ചത്. നേരിട്ട് ഏറ്റു മുട്ടാതെ അർഷിയെ വേദനിപ്പിക്കുന്നു ഭീഷണി പെടുത്തിയോണ്ട... ഇതെങ്ങനെ തിരിച്ചു പിടിക്കേണ്ടെന്ന് എനിക്ക് അറിയാം...

എന്ത് വേണേൽ ചെയ്യ്... അല്ലെങ്കിൽ തന്നെ എന്റെ തലക്ക് ഭ്രാന്ത് പിടിച്ചിരിക്ക..

അപ്പൊ എനിക്കോ.... അവന്റെ ശബ്ദം ഉയർന്നിരുന്നു...

അസുരൻ ഉണർന്നോ... ഇന്നലെത്തെ പെർഫോമൻസ് കണ്ടു നന്നായിന്ന് കരുതി
അവൾ പിറു പിറുത്തു...

നീ വിളിച്ചു ചോദിക്ക്... ഒരു കോടിക്ക് ആ വീട് വാങ്ങിയേ... ഞാൻ ഇരട്ടി തരാന്ന് പറ.
അല്ലെങ്കിൽ ചോദിക്കുന്ന എന്തും തരും..

തല്ല് വെട്ട് കുത്ത് എന്ത് വേണേൽ ചെയ്യ് അവസാനം എനിക്ക് ഒരു കുപ്പി വിഷം വാങ്ങിത്ത എനിക്ക് മടുത്തു...

അപ്പൊ നിന്നെ കൊണ്ട് പറ്റില്ലല്ലോ...

ഇല്ല...

നിനക്ക് വേദനിച്ചാൽ അവന്ന് വേദനിക്കില്ലേ.... അങ്ങനെ ആയ എന്റെ കാര്യം നടക്കില്ലേ...

എനിക്ക് വേദനിക്കില്ലല്ലോ... നീയെന്താ എന്നേ അങ്ങ് കൊല്ലോ... എന്ന തല്ലേ കൊല്ലേ എന്താ വെച്ച ചെയ്യ്... അവൾ അവന്റെ മുന്നിൽ കൈ കെട്ടി നിന്നു...

ഓക്കെ... നിനക്ക് വേദനിക്കോ ഇല്ലയോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ വെല്ലുവിളിയോടെ പറഞ്ഞു അവൻ ചുറ്റും നോക്കി.... പിന്നെ മിറാറിൽ ഒറ്റ അടിയാരുന്നു....

അവൾ ഭയന്ന് വിളറി വെളുത്തു...

അവന്റെ കയ്യിൽ നിന്നും ബ്ലഡ്‌ ഒലിച്ചിറങ്ങി...

എന്ത് ഭ്രാന്ത കാണിക്കുന്നേ രുദ്ര്....

എനിക്ക് ശ്രീമംഗലം വേണം... അർഷിയെ വേദനിപ്പിക്കാതെ പ്രശ്നം ഒന്നും ഇല്ലാതെ എനിക്ക് ആ വീട് വേണം.... അത് പറഞ്ഞു
വീണ്ടും ആ ഗ്ലാസിൽ അടിച്ചു...

നീയും അവനും രണ്ടു കണക്കാ മറ്റുള്ളോരെ ഫീലിംഗ്സ് മനസ്സിലാക്കാതെ സ്വന്തം കാര്യം നേടാൻ ശ്രമിക്കുന്നു...

അവൻ ആദ്യം കയ്യുയർത്തിയതും അവൾ കയ്യിൽ പിടിച്ചു....

ഞാൻ ചോദിക്ക...  ഒന്ന് നിർത്..അവൾ നിറകണ്ണുകളോടെ പറഞ്ഞു...

അവൾ ഫോൺ എടുത്തു കാൾ ചെയ്തു...

റാണബയ്യ ഞാൻ ശിവയാണ്....

രുദ്ര് ഫോൺ വാങ്ങി സ്പീക്കർ ഇട്ടു...

പിന്നെ പൂരതെറി ആയിരുന്നു കേട്ടത്....
രുദ്ര് അവളെ നോക്കി... അവൾ വിളറിയ ചിരിയോടെ അവനെ ഒന്ന് നോക്കി..

സോറി ഭയ്യാ....

അയ്യോ വേണ്ടായേ.... മാഡം മാഡം എന്ന് വിളിച്ചു നടന്ന എന്നേ ഭയ്യാ ഭയ്യാ വിളിച്ചു അനിയത്തിയെ പോലെ എന്നൊക്കെ പറഞ്ഞു മോഹിപ്പിച്ചു സാർ പോലും അറിയാതെ നിന്റെ എല്ലാ വേണ്ടത്തരത്തിനും കൂട്ട് നിൽപ്പിച്ചു... എന്നിട്ട് അവസാനം എന്റെ നെഞ്ചത് ഇട്ട് കുത്തിയില്ലേ നീ.... നീയുമായി ഒരിടപാടിനും ഞാൻ ഇല്ല... എനിക്ക് നിന്റെ ഭയ്യാ സ്ഥാനം വേണ്ട... കുടിച്ച വെള്ളത്തിൽ നിന്നെ വിശ്വസിക്കാൻ പറ്റില്ല

അടുത്ത പ്രാവശ്യം നാട് വിടുമ്പോ ഞാൻ പറഞ്ഞിട്ട് പൊക്കോളാം....  സോറി...

എന്റെ ശ്രദ്ധകുറവാ എറണാകുളതു നിന്ന് നീ മുങ്ങിയത് പറഞ്ഞു എന്നേ കൊന്നില്ലെന്നേ ഉള്ളൂ... കിട്ടിയ തല്ലൊന്നും ഇപ്പോഴും മറന്നിട്ടില്ല... ഇനി നീയുമായി ഒരു ഇടപാട് ഇല്ല... മാഡത്തിന്ന് ഇപ്പൊ എന്താ വേണ്ടേ... 

സോറി ഭയ്യാ... എന്റെ സാഹചര്യം അങ്ങനെ ആയിരുന്നു അതോണ്ടാ... അല്ലാതെ ഞാൻ പോകോ....

അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു...

ഈ അടുത്ത് ഒരു ശ്രീമംഗലം വാങ്ങിയില്ലേ.

അഹ്  1.25ലാക്... ഞാൻ തന്നെ ഡീൽ ചെയ്തേ... സാറിന് വേണ്ടപ്പെട്ട എന്തോ കേസ് ആണ്...

എനിക്ക് അതിന്റെ ഡീറ്റെയിൽസ് വേണം..
ആര് വഴിയാ. എങ്ങനെയാ...എന്നൊക്കെ.. ദേവ് കൺസ്ട്രക്ഷനേക്കാൾ എങ്ങനെ 25 ലാക് കൂടുതൽ വന്നേ... എങ്ങനെ നിങ്ങൾ ആദിദേവിനെ ചതിച്ചു അത് സ്വന്തം ആക്കിയത്... 

മാഡം അത്... സാർ അറിഞ്ഞ....

സാർ അറിഞ്ഞ ഒന്നും ഇല്ല ശിവ ചോദിച്ചു പറഞ്ഞ മതി... 

ഞാൻ കാൾ കോൺഫറൻസ് ഇടാ സാർ കേൾക്കുന്നുണ്ട്... 

നിങ്ങൾക്ക് എന്തിനാ ആ വീട്... സ്വസ്ഥത തരരുത് ഒരിക്കലും... 

നീ ഫോൺ വെച്ചു പോയെ ഒന്ന്... ഉടക്കാൻ ആയി വന്നോളും.... നിന്നോട് സംസാരിച്ച തന്നെ എന്റെ ബിപി കൂടും...  കാൾ കട്ട്‌ ആയി...

അവൾ രുദ്രിനെ ദയനീയമായി നോക്കി...

ഐ വാണ്ട്‌ ശ്രീ മംഗലം... അവൻ കയ്യിലെ ബ്ലഡ്‌ നോക്കി ഉറപ്പിച്ചു  പറഞ്ഞു...

അവൾ ഒന്നൂടി കാൾ ചെയ്തു...

ഭയ്യാ... ഞാൻ അങ്ങോട്ട്  വരണോ ...  എനിക്ക് അറിഞ്ഞേ തീരു.. എന്നേ അറിയാലോ... വരുന്നു പറഞ്ഞ വരും... എനിക്ക് അത്യാവശ്യം ആണ് അത്.. അവൾ ഉച്ചയെടുത് ചോദിച്ചു.

ആ മാനേജർക്ക് അഞ്ചു ലക്ഷം കൊടുത്തു... ആദിസാർ വെച്ച എമൗണ്ട് നോക്കി അതിനേക്കാൾ കൂടുതൽ എഴുതി സാറിന്ന്... അങ്ങനെ ശ്രീമംഗലം നേടിയത്.
മാനേജർ ഡീറ്റെയിൽസ് പിന്നെ അന്ന് സെറ്റിൽഡ് ചെയ്യുമ്പോ അറിയാതെ വീഡിയോ എടുത്തിരുന്നു അത് അയച്ചു തരാം... അതിന്റെ പേരിൽ ടെൻഷൻ ആവണ്ട പറഞ്ഞു സാർ... 

താങ്ക്യു ഭയ്യാ ....

സാർ പറയാൻ പറഞ്ഞോണ്ട് പറഞ്ഞു... പിന്നെ ഭയ്യാ കുയ്യ എന്നൊക്കെ വിളിച്ചു വന്ന ഞാൻ ജോലി രാജി വെച്ചു പോകും നോക്കിക്കോ...

ഫോൺ കട്ട്‌ ചെയ്യാൻ നോക്കുമ്പോൾ ഒരു ശബ്ദം കൂടി കേട്ടു....

രുദ്രിനോട് പറഞ്ഞേക്ക് നിന്നെ വെച്ചു കളിക്കുന്നെ ലാസ്റ്റ് ആയിരിക്കണം ഇതെന്ന്... എന്നേ വെല്ലുവിളിക്കാൻ നിൽക്കണ്ട എന്നും... ഞാൻ ശ്രീ മംഗലം വാങ്ങിയതിന്ന് പിന്നിൽ ഒരു ലക്ഷ്യം ഉണ്ട്.
അത് പോലെ അല്ല രുദ്ര് ചെയ്യുന്നത് എങ്കിൽ തന്നത് പോലെ തിരിച്ചു പിടിച്ചിരിക്കും ഞാൻ... 

അവൾ കൂടുതൽ കേൾക്കാതെ കാൾ കട്ട്‌ ചെയ്തു... 

 എല്ലാർക്കും ഇട്ട് കൊട്ടിട്ട് ആണല്ലോ നാട് വിട്ടേ... രുദ്ര് പരിഹാസത്തോടെ പറഞ്ഞു.

ഇതൊക്കെ എന്ത് ശരിക്കും പണി കൊടുത്ത ആൾക്കാർ വേറെ ഉണ്ട്.... ഇവരൊക്കെ തല്ലിലും ചീത്ത വിളിയിൽ ഒതുക്കി... ബാക്കിയുള്ളവർ കൊല്ലാതെ വിട്ട എന്റെ ഭാഗ്യം അവളോർത്തു....

റാണ ആരാ...

റാണ എന്റെ ബോഡിഗഡ് എന്ന് വേണമെങ്കിൽ പറയാം... തല്ലാൻ പറഞ്ഞ കൊന്നിട്ട് വരും അതാ ഐറ്റം... അവൻ അറിയാതെ ഒന്നും നടക്കില്ല... നേരിട്ട് ഇടപെടാൻ പറ്റാത്ത കേസ് ഓക്കെ ഇവന ചെയ്യാ... ശരിക്കും പറഞ്ഞ  അഗ്നിവാർഷിന്ന് മുന്നിൽ നിർത്താൻ ഒരു ഡമ്മി പീസ്... അതാണ്‌ റാണ... 

Mm... രുദ്ര് ഒന്ന് മൂളി...

വോയിസ്‌ റെക്കോർഡ് ആണ്... ഇത് കൊണ്ടോയി അന്ന് നടന്ന ലേലം വിളി കള്ളം കാണിച്ചതാ പറഞ്ഞു പ്രോബ്ലം ഉണ്ടാക്കി രണ്ടാമത് ലേലത്തിന്ന് വെപ്പിച്ചോ... പിന്നെ വീഡിയോ ഞാൻ സെന്റ് ചെയ്യാം.... ന്യായമായ രീതിയിൽ തന്നെ ആർക്കാ കിട്ടുന്നെ നോക്ക്... എന്റെ പ്രോബ്ലം തന്നെ ഭ്രാന്ത് പിടിക്ക അതിന്റെ കൂടെ എല്ലാം അറിഞ്ഞോണ്ട് താനും കൂടി ഉപദ്രവിക്കല്ലേ...

കൂടുതൽ പ്രശ്നം ആകാതിരിക്കാനാ ചെയ്തത്... അല്ലെങ്കിൽ അർഷിയും ആദിയും കേറി ഇടപെടും...

ഇനി അങ്ങനെ ഉണ്ടാവില്ല... ഞാൻ പറഞ്ഞോളാം... നിങ്ങൾ ആയി അങ്ങോട്ട് പോയി ചൊറിയാതിരുന്ന മതി...

അതൊക്കെ പോട്ടെ എനിക്ക് വേദനിച്ചാൽ നിനക്ക് എന്താ... ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ അതിന്ന്... എന്താ എന്നോട് പ്രേമം ആണോ...

മറ്റുള്ളവരെ വേദനയും സങ്കടം നോക്കാതെ ജീവിച്ചിരുന്നെങ്കിൽ ഞാൻ ആയിരുന്നു ഏറ്റവും കൂടുതൽ സന്തോശിക്കുന്ന വ്യക്തി.... ഞാൻ ആഗ്രഹിച്ച ജീവിതം എന്റെ കൈകുമ്പിളിൽ ഇരുന്നേനെ...

ഓഹ്... രുദ്ര് ഒന്ന് ചുണ്ട് കോട്ടി... അതെ മദർതെരസ ഒന്ന് കൈ ഡ്രസിങ് ചെയ്തു തരോ അടിയന്ന്... അവൻ ആക്കികൊണ്ട് പറഞ്ഞു... 

സ്വയം ചെയ്തത് അല്ലേ... ഒറ്റക്കങ്ങ് 
ചെയ്ത മതി... പുച്ഛത്തോടെ അതും പറഞ്ഞു അവൾ ഇറങ്ങിപോയി...

രുദ്ര് ഒരു ചിരിയോടെ അവളെ നോക്കി നിന്നു...

നിന്നെ വേദനിപ്പിക്കണോന്ന് എനിക്ക് ഒരാഗ്രഹം ഇല്ല ശിവാനി .... നിന്നെ കൊണ്ട് മാത്രമേ ആ കാലനെ നേർവഴിക്കു കൊണ്ട് വരാൻ കഴിയു.... ഞാൻ പിന്നെ എന്ത് ചെയ്യാനാ... അർഷിയെ വേദനിപ്പിക്കാൻ വയ്യ... അല്ലെങ്കിൽ നേരിട്ട് ഞാൻ ഇടപെട്ടേനെ.... അവൻ ഒരു നെടുവീർപ്പോടെ ഓർത്തു...

അങ്ങേര് എന്തിനാ ആ വീട് വാങ്ങിയത്....
ഞാൻ അതെങ്ങനെ അറിയും... അവൻ അത് ആലോചിച്ചു നിന്നു...

                   🔥🔥🔥

അവൾ ഐഷുന്റെ റൂമിലേക്ക് പോയി...
രുദ്ര് രാത്രി വരുന്നു അറിയുന്നൊണ്ട് ഇവിടെയാണ്‌ കിടത്തം ഇപ്പോൾ...
നീനുവിനെ അവൾ കൂടെ കിടത്താറില്ല...
എന്റെ പ്രശ്നം ഒക്കെ തീർത്തു ഞാൻ പോകും.... നീനുവായി കൂടുതൽ അടുത്ത
പിരിയാൻ സങ്കടം കൂടും അതൊക്കെ ഓർത്തു തന്നെ എല്ലാത്തിൽ നിന്നും അവൾ പിറകോട്ടു മാറി...

ഐഷുവിന് കാര്യം അറിയാത്തോണ്ട് തന്നെ തന്റെ കൂടെ കിടക്കുന്ന സന്തോഷത്തിൽ അവളെ കെട്ടിപിടിച്ചു കിടന്നു.... ശിവ ഉറക്കം വരാതെ എന്തൊക്കെ ഓർത്തു കിടന്നു... പുലർകാലതോ മറ്റോ ആണ് ഉറങ്ങിയത്...

                 🔥🔥🔥🔥

രാവിലെ താഴേക്ക് ചെന്നതും കണ്ട കാഴ്ചയിൽ ശിവയുടെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.... അവളുടെ മുഖം കണ്ടതും  യാസി മുങ്ങാൻ നോക്കിതും ഉപ്പാപ്പ പിടിച്ചു വെച്ചു...

മുങ്ങാൻ നോക്കിയ കൊല്ലും ഞാൻ ..

ഞാൻ ശിവയെ വീഴ്ത്താൻ ചെയ്തതാ വീണത് അംജു ആയി പോയി... ഈ പന്നി ഞാൻ നോക്കുമ്പോ ഉറക്കം ആയിരുന്നു.
അംജു പോട്ടെ കറക്റ്റ് ആയിട്ട് നൈശു എങ്ങനെ അങ്ങോട്ട് വന്നേ.... എനിക്കിതിൽ ഒരു പങ്ക് ഇല്ല.... അവൻ ശിവയെ നോക്കി ദയനീയമായി പറഞ്ഞു....

അംജുനെ കെട്ടിപിടിച്ചു പറഞ്ഞു ഈ ഭദ്രകാളി അവളെ ഒന്നും ചെയ്യാതിരുന്നാൽ മതിയാരുന്നു... നൈഷ്‌ന എന്ന് കേട്ടാലേ അവൾക്ക് കലിപ്പാ... യാസി പേടിയോടെ അവളെ നോക്കി പറഞ്ഞു... 

അവൾക്ക് കലിപ്പേ ഉള്ളൂ... നൈശു ചെയ്തത് അറിഞ്ഞ അംജു അവളെ കൊല്ല ചെയ്യാ... അയാൾ ഓർത്തു...

അംജു തന്റെ അടിയിൽ കിടക്കുന്ന നൈശൂനെ നോക്കി....

പേടിച്ചിട്ട് ആയിരിക്കണം കണ്ണുകൾ ഇറുക്കെ പൂട്ടിയിട്ട് ഉള്ളെ... ചുണ്ടുകൾ പോലും ഭയത്തിൽ വിറക്കുന്നുണ്ട്... ഒരു കൗതുകത്തോടെ അവൻ അവളെ നോക്കിനിന്നത്...

സ്റ്റെപ്പിൽ നിന്നും എങ്ങനെ വഴുക്കി വീണത് എന്ന് അവന്ന് പോലും തിരിഞ്ഞില്ല.... നൈശു ആ സമയത്ത് മുകളിലേക്ക് കേറാൻ നോക്കിയത്. അതോണ്ട് തന്നെ അംജു പെട്ടന്ന് വീണതും അവൾക്ക് ഒഴിഞ്ഞു മാറാൻ പറ്റിയില്ല... അവളുടെ മുകളിൽ ആയാണ് വീണത്... അവളെ തല ഇടിക്കാതിരിക്കാൻ പിറകിൽ കൈ വെച്ചത് കൊണ്ട് തന്നെ അവന്റെ ശരീരം മുഴുവൻ ആയും അവളിൽ അമർന്നിരുന്നു

സോഫ്റ്റ്‌ പഞ്ഞികെട്ട് പോലെ തോന്നിയത് അവന്ന്... കവിളുകൾ പോലും വല്ലാത്തൊരു സോഫ്റ്റ്‌ ആണെന്ന് അവന്ന് തോന്നി... ഇത്രയും കാലത്തിന്ന് ഇടക്ക് അവളെ ഇങ്ങനെ അടുത്ത് കണ്ടത് ഇന്നാണ്....

അംജുക്ക.... ശിവയുടെ അലർച്ചയാണ് അവനെ നോട്ടം തെറ്റിച്ചത്... ശിവയോടൊപ്പോം മറ്റൊരു വിളി കൂടി അവിടെ മുഴങ്ങി....

അംജു....

സന... അകത്തേക്ക് വന്നു..

ബെസ്റ്റ് അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.... യാസി നെഞ്ചത്ത് കൈ വെച്ചു....

നിങ്ങളെ ഒടുക്കത്തെ ഐഡിയ.... ശിവ താണ്ടവം എന്താന്ന് പോയി കണ്ടോ ഇനി..
യാസി കലിപ്പോടെ ഉപ്പാപ്പനെ നോക്കി...

എന്ന അംജു നോക്കിയത് ശിവയെ മാത്രം ആണ്.... അവൻ വേഗം അവളുടെ അടുത്തേക്ക് പോയി...

സത്യം ആയിട്ട് ഞാൻ നൈശൂന്റെ ദേഹത്തേക്ക് വീണേ... ആ പെണ്ണിന് ഒന്നും അറിയേ കൂടി ഇല്ല.... അവളെ ഒന്നും ചെയ്യരുത്.... അവൻ ദയനീയമായി അവളെ നോക്കി മെല്ലെ പറഞ്ഞു...

അല്ലെങ്കിൽ തന്റെ സ്വഭാവം എനിക്ക് അറിയാം... കിട്ടിയ ചാൻസിന് ഏത് പെണ്ണിന്റെ കൂടെ കിടക്കാനും മടിക്കില്ലെന്ന്... അവൾ ഒച്ചയെടുത്ത പറഞ്ഞത്... 

ആനീ.... അലർച്ച ആയിരുന്നു അത്....
അവന്റെ കൈ അവളുടെ നേർക്ക് ഉയർന്നു...

തൊട്ട് പോകരുത് എന്നേ..... അവന്റെ കയ്യിൽ  പിടിച്ചു അവളും ശബ്ദത്തോടെ പറഞ്ഞു...

ഞാൻ എന്റെ ഉമ്മയുടെയും ഐഷുവിന്റെയും നിന്റെയും അല്ലാതെ വേറെ ഏത് പെണ്ണിന്റെ കൂടെ കിടന്നത നീ കണ്ടിന്ന്.... പറയെടി... ശിവയുടെ കൈ തട്ടി മാറ്റി അവളുടെ കഴുത്തിൽ കുത്തിപിടിച്ചു അംജു....

കൂടെ കിടക്കാതെ പിന്നെ നോക്കി നിന്നാണോ സനയെ പ്രഗ്നൻറ് ആക്കിയത്.
നിങ്ങളെ കുഞ്ഞല്ലേ അവളെ വയറ്റിൽ കിടക്കുന്നെ....

അംജുവിന്റെ കൈ അവളുടെ കഴുത്തിൽ നിന്നും അയഞ്ഞു....

സന പ്രഗ്നന്റോ.... അവൻ ഞെട്ടലോടെ സനയെയും ശിവയെയും മാറി മാറി നോക്കി...

അംജു അത് അറിഞ്ഞിട്ട് ഇല്ലെന്ന് സനയുടെ പേടിച്ചു വിറച്ച മുഖത്ത് നിന്നും
അംജുവിന്റെ ഞെട്ടലിൽ നിന്നും എല്ലാർക്കും മനസ്സിലായി....

സന നീ പ്രഗ്നൻറ് ആണോ.... അംജു അവളോട് ചോദിച്ചു.... അവൾ മുഖം താഴ്ത്തി...

അല്ലെങ്കിലും ഉത്തരം നീ പറയണ്ട ഇവൾ പറഞ്ഞ മതി.... അംജു ശിവയുടെ നേർക്ക് വിരൽ ചൂണ്ടി....

ടാ സന പ്രഗ്നൻറ് ആയെന്ന് ശിവയോട് എന്തിനാ ചോദിക്കുന്നെ... ഇനി നിന്റെ ഭാര്യ ആണോ പ്രഗ്നൻറ്.... അർഷി കയ്യും കെട്ടി നോക്കി നിൽക്കുന്ന രുദ്രിനോട് മെല്ലെ പറഞ്ഞു...

രുദ്ര് കലിപ്പിട്ട് തിരിച്ചു നോക്കി....

സനയുടെ വയറ്റിൽ ഉള്ള കുഞ്ഞു എന്റെ ആണോ.... ഞാനും അവളും തമ്മിൽ ഫിസിക്കൽ റിലേഷൻ നടന്നെന്ന് നീ വിശ്വസിക്കുന്നുണ്ടോ....

പറയെടി.... അലർച്ച ആയിരുന്നു അത്....

സന പ്രഗ്നൻറ് ആണെന്ന് പറയുന്നു... ആണെന്നോ അല്ലെന്നോ എനിക്ക് അറിയില്ല.... എല്ലാരും വിശ്വസിക്കുന്ന പോലെ അംജുക്കന്റെ കുഞ്ഞാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല... ഒരിക്കലും അംജുക്ക നൈശു ഭാര്യ ആയിരിക്കെ അങ്ങനെ ഒരു തെറ്റ് ചെയ്യില്ല.... ഇഷ്ടത്തോടെ നടന്നത് അല്ലെങ്കിലും   നൈശൂനെ ഭാര്യയായി കാണാൻ പോലും അംജുക്ക ശ്രമിച്ചിട്ട് ഉണ്ടാകും...മഹറിന്ന് വില കൽപ്പിക്കുന്നുണ്ട്... അംജുക്ക തെറ്റ് ചെയ്യില്ല... ഉറപ്പോടെ അവൾ പറയുന്നേ കേട്ട് ബാക്കി എല്ലാരും ഞെട്ടി....

കേട്ടല്ലോ എല്ലാരും.... ഉമ്മ ചോദിച്ചല്ലോ എല്ലാരേക്കാൾ വിശ്വാസം അവളെ ആണോന്ന്.... ഇപ്പോ മനസ്സിലായോ അതെന്ത് കൊണ്ടാണെന്നു.... അവൾക്ക് അറിയാം ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്യില്ലെന്ന്.... എന്നാലും ഉമ്മന്റേയും ഉപ്പന്റെയും അടുക്കൽ നിന്നും ഞാൻ അത് പ്രതീക്ഷിച്ചില്ല.... ഇത്രയും സംഭവം നടന്നിട്ട് എന്നോട് പറഞ്ഞോ... 

മോനെ ഞങ്ങൾ.... ഉമ്മ പറയാൻ വന്നതും അംജു കൈ ഉയർത്തി തടഞ്ഞു...

വേണ്ട ഉമ്മ.... വിശദീകരണം വേണ്ട.... സന ആയുള്ള വിവാഹത്തിന്ന് സമ്മതിച്ചതും നൈശൂനെ ഡിവോഴ്സ് ചെയ്യാൻ സമ്മതിച്ചതും ഇത് കൊണ്ടാണെന്നു ഞാൻ അറിഞ്ഞില്ല...
ഇത് വരെ മുന്നിൽ വരാത്ത ആനി എന്തിന്ന് പെട്ടന്ന് ഒരു ദിവസം കേറി വന്നു എൻഗേജ്മെന്റ് മുടക്കിയത് എന്ന് എനിക്ക് ഇപ്പൊ മനസ്സിലായി.... നന്നായി എല്ലാരേം മനസ്സിൽ എനിക്കുള്ള സ്ഥാനം അറിഞ്ഞല്ലോ.... ശിവ ഇപ്പോൾ എന്നോട് മോശം ആയി പറഞ്ഞത് ഞാൻ മാത്രം അല്ല എല്ലാരേം സത്യം അറീക്കനാ... അവളത്രയും വിശ്വസിക്കണം എന്നില്ല.... എന്നേ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കരുന്നു നിങ്ങൾക്ക്.... എന്റെ മോൻ തെറ്റ് ചെയ്യില്ലെന്ന് നിങ്ങൾക്ക് പോലും തോന്നിയില്ലല്ലോ... അംജു ഉപ്പാന്റെ ഉമ്മന്റേയും നേർക്ക് കൈ ചൂണ്ടി ചോദിച്ചതും അവരുടെ മാത്രം അല്ല എല്ലാരേം തല താഴ്ന്നിരുന്നു....

നീയും ഇവരെ പോലെ എന്നേ ചതിക്കരുന്നു അല്ലേ... സനയുടെ നേരെ ചോദിച്ചതും സന കരഞ്ഞു കൊണ്ട് അവന്റെ കാൽക്കൽ വീണിരുന്നു...

അവളോട് ഇപ്പോൾ ദേഷ്യപ്പെടും രണ്ട് പൊട്ടിക്കും എന്ന് എല്ലാവരും പേടിയോടെ നോക്കിയത്...

എന്നാൽ അംജു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു... കെട്ടിപ്പിടിക്ക ചെയ്തേ.
എന്നേ നേടാൻ വേണ്ടി ആയിരിക്കും ചീപ് ആയി കളിച്ചത്... എനിക്ക് മനസ്സിലാകും അത്... എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ട് ചെയ്തത് അല്ലേ... സാരമില്ല ഒക്കെ പോട്ടെ... ഇനിയിങ്ങനെ ഒന്നും ചെയ്യാതിരുന്നാൽ മതി... നിന്റെ ആഗ്രഹം പോലെ ഏറ്റവും അടുത്ത ദിവസം തന്നെ ഞാൻ നിന്നെ വിവാഹം കഴിക്കാൻ തയ്യാറാണ്...

ഇപ്പോ ആയിരുന്നു എല്ലാർക്കും കൂടുതൽ ഷോക്ക് ആയത്...  അവർ ഞെട്ടലോടെ അംജുനെ നോക്കി....

അംജു ശിവയുടെ അടുത്തേക്ക് ചെന്നു.
ഒരിക്കൽ കൂടി ഇവരെ മനസ്സിൽ ഞാൻ ആരായിരുന്നു എന്തായിരുന്നു എന്ന് മനസ്സിലാക്കി തന്നതിൽ നന്ദിയുണ്ട്... അത് പറഞ്ഞു അവളെ ഹഗ്ഗ് ചെയ്തു...

അത് കേട്ടതും എല്ലാവരും കുറ്റബോധത്തോടെ അംജുനെ നോക്കിയത്...

നീ കാണണം ശിവാനി... എന്റെ ജീവിതം നശിക്കുന്നത് നിന്റെ കണ്മുന്നിൽ തന്നെ നീ കാണണം.. ഒരിക്കലും സമാധാനം കിട്ടാതെ ഞാൻ നരകിച്ചു ജീവിക്കുന്നത് നീ കാണണം... നിനക്ക് ഞാൻ തരുന്ന ശിക്ഷയാണ് അത്.... അങ്ങനെ വേണ്ട എന്നുണ്ടെങ്കിൽ രുദ്രിനെയും എല്ലാരേം ഉപേക്ഷിച്ചു എന്റെ പഴയ ആനിയായി എന്റെ കൂടെവാ... അവളെ ചെവിയിൽ മെല്ലെ പറഞ്ഞു കൊണ്ട് അവൻ അവളെ വിട്ടു...

അവൻ ആരെയും നോക്കാതെ മുകളിലേക്ക് കേറിപ്പോയി...

ശിവ അവൻ പറഞ്ഞ വാക്കുകളിൽ തറഞ്ഞു നിന്നു...

ശിവയും ആരെയും നോക്കാതെ റൂമിലേക്ക് പോയി....

നൈശുവിന്റെ മുഖത്ത് മാത്രം സന്തോഷം ആയിരുന്നു... അതെ സമയം ശിവയെ ഓർത്തതും സങ്കടം വന്നു... എന്റെ ആനിയായി എനിക്ക് നിന്നെ എന്നെങ്കിലും തിരിച്ചു കിട്ടോ... തനിക്ക് നഷ്ടപെട്ടത് വലിയൊരു നിധി ആയിരുന്നു ഞാൻ തന്നെ അത് നഷ്ടപ്പെടുത്തിയത്.... അവളുടെ കണ്ണുകൾ നിറഞ്ഞു...

                                  ..... തുടരും

🔥ശിവരുദ്രാഗ്നി 🔥
                🔥LOVE   vs   DESTINY 🔥
🔥87(2)🔥                        𝄟⃝✍️ ഇഫാർ 𝄟⃝🌷

സനയും ആയുള്ള വിവാഹം മുടക്കാൻ ഞാൻ നിന്റെ കൂടെ ഉണ്ടാകും... ഇത്രയും നാൾ പ്രഗ്നൻറ് ആണോന്ന് കരുതിയ ഞാനും അടങ്ങി നിന്നെ.... നൈശൂനെ തന്നെ സെറ്റ് ആക്കാം നമുക്ക്....
ടെൻഷൻ അടിച്ചു റൂമിലൂടെ നടക്കുന്ന ശിവയെ നോക്കി രുദ്ര് പറഞ്ഞു...

സനക്ക് കൊടുത്താലും നൈഷ്‌ന്ന് ഞാൻ അംജുക്കനെ കൊടുക്കില്ല... പെണ്ണ് കെട്ടാതെ നടന്നോട്ടെ ഇതിൽ ഭേദം... അവളുടെ മുഖത്ത് പെട്ടന്ന് ദേഷ്യം പടർന്നു

നൈശു നല്ല കുട്ടിയ.... പാവം ആണ്...
ഞങ്ങൾ അന്ന് 

നിർത്തുന്നുണ്ടോ രുദ്ര്.... അംജുക്കക്ക് നൈശു വേണ്ട അതെന്റെ തീരുമാനം ആണ്... അതിനെ മറി കടക്കാൻ അംജുക്കക്ക് പോലും ധൈര്യം ഇല്ല..
വെറുതെ അതിന്ന് വേണ്ടി ആരും കഷ്ടപെടണ്ട...

നിനക്ക് എന്താ അവളോട് ദേഷ്യം....

അതെന്റെ പെഴസണൽ കാര്യം ആണ് രുദ്ര് ഇടപെടേണ്ട....

ഓഹ്... ആയിക്കോട്ടെ... അവൻ പരിഹാസത്തോടെ പറഞ്ഞു....

ഞാൻ വന്നത് വേറൊരു കാര്യം പറയാനാ..
എന്റെ ഫ്രണ്ടിന്റെ മാര്യേജ് ആണ്... ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടി ഒരു മീറ്റപ്പ് വെച്ചിട്ടുണ്ട്... നിന്നെയും കൂട്ടി  ക്ഷണിച്ചിട്ടുണ്ട്....

സോറി രുദ്ര്.... ഞാൻ വരില്ല... എന്നേ നിർബന്ധിക്കേണ്ട... ഡിവോഴ്സ് ആയെന്ന് പറഞ്ഞ മതി...

ശിവനി പ്ലീസ്.... കുറച്ചു മണിക്കൂർ കാര്യം ഉള്ളൂ... ഇവിടെ ബാംഗ്ലൂർ തന്നെ ആണ്...

എനിക്കിഷ്ടം അല്ല... എന്തായാലും പിരിയാൻ പോകുന്നവര നമ്മൾ... അതിന്റെ കൂടെ ഇങ്ങനെ ഒരു കാര്യം കൂടി വേണ്ട... എന്നേ നിർബന്ധിക്കേണ്ട അത് പറഞ്ഞു അവൾ റൂമിൽ നിന്നും ഇറങ്ങി പോയി... അവൻ ദേഷ്യത്തോടെ ചുമരിൽ ആഞ്ഞിടിച്ചു....

വരുന്നില്ലെങ്കിൽ വരണ്ട... ഞാൻ ഇല്ലെടാ നിനക്ക്... എന്താ ഞാൻ പോരെ... അർഷി അവന്റെ കഴുത്തിൽ കയ്യിട്ട് അവനോട് അടുപ്പിച്ചു പിടിച്ചു ചോദിച്ചു...

എൻ നന്പൻ താ എൻ ഉയിർ... അല്ല പിന്നെ... പുച്ഛത്തോടെ ശിവ പോകുന്നത് നോക്കി അർഷിയെ ചേർത്ത് പിടിച്ചു...

അപ്പൊ നമ്മൾ ഒന്നിച്ചു പോകുന്നു...

ഞാനും വരുന്നു... എനിക്ക് കാണാലോ നിങ്ങളെ ബാച്ച്... ആദി അങ്ങോട്ട് വന്നു പറഞ്ഞു....

ഡബിൾ ഒക്കെടാ... അർഷി കൈ കൊടുത്തു അവനെ കൂടി ചേർത്ത് പിടിച്ചു. രുദ്ര് ദേഷ്യത്തോടെ ആദിയെ നോക്കി... അർഷി തിരിച്ചു അവനെ കലിപ്പിട്ട് നോക്കിയതും ഇഷ്ടം അല്ലാത്ത രീതിയിൽ രുദ്ര് ഒന്ന് മൂളി.... 

                      🔥🔥🔥🔥

രാത്രി ശിവ ഹാളിൽ നിൽക്കുമ്പോഴാ  യാസിയും അംജുവും കേറി വന്നത്. രുദ്ര് അർഷിയും ആദിയും എല്ലാം ഹാളിൽ ഉണ്ടായിരുന്നു... ശിവ നീനുവിന്ന് ഫുഡ് കൊടുക്കുകയാരുന്നു... നീനുവിന്റെ കുസൃതിയും നോക്കി ബാക്കി ഉള്ളൊരു നിന്നത്....

അംജു.... വിളിച്ചു നീനു അവന്റെ അടുത്തേക്ക് ഓടി... എല്ലാരും അത്ഭുതത്തോടെ അത് നോക്കിയേ...
അവൻ നീനുട്ടി വിളിച്ചു അവളെ എടുത്തു ഒന്ന് വട്ടം കറക്കി. .. അവൻ കീശയിൽ നിന്നും ചോക്ലേറ്റ് എടുത് കൊടുത്തു...

നീനുവിനെ താഴെ ഇറക്കി ആരെയും മൈന്റ് ആക്കാതെ പോകാൻ നോക്കിയതും നീനു അവനെ പിടിച്ചു അവിടെ ഇരുത്തിച്ചു...  അവന്റെ ഇഷ്ടക്കേട് എല്ലാർക്കും മനസ്സിലായി....

യാസിയും അവിടെ ഇരുന്നു... നീനു അവന്റെ മടിയിൽ ഇരുന്നു ഓരോന്ന് പറയുമ്പോൾ യാസി ചോക്ലേറ്റ് പിടിച്ചു വാങ്ങി പിറകിൽ ഒളിപ്പിച്ചു...

നീനു കണ്ണുരുട്ടി നോക്കി...

എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ

അവൻ ശിവയെ നോക്കി പാടി...

ശിവ സംശയത്തോടെ അവനെ നോക്കി.

അവൻ നീനുവിന്റെ മൂക്കിൽ തൊട്ട് വീണ്ടും അത് തന്നെ പാടി..

എത്ര കൊതിച്ചിട്ടും കാണാൻ വയ്യല്ലോ

കണ്ടില്ലെന്നാലും കാണാമറയത്തവളില്ലേ... (ശിവ അവനെ നോക്കി തിരിച്ചു പാടി 

എത്ര വിളിച്ചിട്ടും മറുവിളി കേട്ടില്ലാ (യാസി )

കേട്ടില്ലെന്നാലും കാതോരത്തവളില്ലേ (ശിവ )

ഉണ്ടോ... യാസി മുഖം കോട്ടി...

ഒരു തീരാത്ത നൊമ്പരമായ് ഞാൻ എന്നെത്തന്നെ തേടുന്നേരം
ആത്മാവിൻ സാന്ത്വനമായ് വന്നവനേ
പറയൂ ഞാനെവിടെ ........

അവൾ പാടികൊണ്ട് അംജുന് നേരെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൈ കൂപ്പി.
അവളുടെ മുഖത്ത് സങ്കടം കലർന്നിരുന്നു കണ്ണ് നിറഞ്ഞിരുന്നു.... അംജുവിന്റെ മുഖത്ത് പുച്ഛം ആയിരുന്നു..

(കേട്ടു നോക്കിക്കോ സോങ് എന്നാലേ ആ ഫീൽ കിട്ടൂ )

യാസി ഒരു കവർ എടുത്തു അവളെ കയ്യിൽ വെച് കൊടുത്തു... അവൾ അത് തുറന്നു നോക്കി.... അക്ബർ വെഡ്സ് കേൻസ... അവൾ വിശ്വാസം വരാതെ അതും യാസിയെയും നോക്കി.... അവളുടെ മുഖം അത്ഭുതത്താൽ വിടരുന്നേ കണ്ടു.... സന്തോഷവും ചിരിയും കണ്ണും നിറഞ്ഞു ഒഴുകി... അവൾ അത് നെഞ്ചോട് ചേർത്ത് നിന്നു...

എഴുന്നേറ്റു അംജുനെ ഇറുക്കെ കെട്ടിപിടിച്ചു കവിളിൽ കിസ്സ് കൊടുത്തു..

Oh ജോലി എനിക്കും കിസ്സ് അവന്നും യാസി മുഖം കോട്ടി... അവൾ അവനെ വിട്ടു യാസിയെ കെട്ടിപിടിച്ചു...

താങ്ക്യു യാസിക്ക... എനിക്ക്... എനിക്ക് എന്താ ചെയ്യണ്ടേ തിരിയുന്നില്ല... എനിക്ക് ഹാർട്ട് ഇടിക്കുന്നില്ലെന്ന തോന്നുന്നേ.... താങ്ക്യു... താങ്ക്യു സോ മച്ച്....അവൾ അവന്റെ കവിളിൽ കിസ്സ് കൊടുത്തു...

ഇതൊക്കെ കണ്ടു അരിശം പൂണ്ടു അർഷിയും രുദ്ര് ആദിയും നിന്നു....

അംജുനെ കിസ്സ് ചെയ്തപ്പോ തന്നെ അർഷിക്ക് ദേഷ്യം വന്നിരുന്നു... യാസിയെ കെട്ടിപിടിച്ചു നില്കുന്നത് കൂടി കണ്ടപ്പോൾ അത് കൂടി...

ഇവൾ എന്താ കാണിക്കുന്നേ പറഞ്ഞു അർഷി എഴുന്നേറ്റു പോയി അവളെ കയ്യിൽ പിടിച്ചു വലിച്ചു...

അർഷിക്ക... പറഞ്ഞു സന്തോഷം കൊണ്ട് അലറിക്കൊണ്ട് അവനെ കെട്ടിപിടിച്ചതും അവൻ ഷോക്ക് ആയി നിന്നു....

അവൾ അർഷിയെ കൊണ്ട് വട്ടം കറങ്ങി.
കുറെ ആയതും അവൻ തലകറങ്ങി അവളെ പിടിച്ചു നിർത്തിച്ചു.അവൻ അവളെ നേരെ നിർത്തിയതും അവനെ വീണ്ടും ഇറുക്കെ കെട്ടിപിടിച്ചു...
കവിളിൽ കിസ്സ് കൊടുത്തു... ഉപ്പാപ്പ.... വിളിച്ചു പിന്നെ ആ ഇൻവിറ്റേഷൻ കൊണ്ട് മുകളിലേക്ക്  ഓടി.... 

അർഷി കിളി പോയ പോലെ കവിളിൽ കൈ വെച് നിന്നു... പിന്നെ മെല്ലെ രുദ്രിനെ നോക്കി... ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി നിൽപ്പുണ്ട്...

ഇത്രയും സന്തോഷത്തിൽ അവളെ ഇതിന്ന് മുൻപ് ആരും കണ്ടിട്ട് ഇല്ലായിരുന്നു... അതിന്ന് മാത്രം എന്താ ആ കവറിൽ....രുദ്ര് അർഷിയും അതാണ്‌ ചിന്തിച്ചത്....

അവൾ ഉപ്പുപ്പനെ കൊണ്ട് വട്ടം കറങ്ങുന്നത് മറ്റും എല്ലാരും കണ്ടു...

                         🔥🔥🔥🔥

രുദ്ര് അവളെ റൂമിലേക്ക് പോയി...

മൂളിപ്പാട്ട് പാടി റൂമിൽ നിന്ന് വട്ടം കറങ്ങികയാരുന്നു അവൾ ..
രുദ്ര് അടുത്ത് പോയതും അവനെ തട്ടി നിന്നു.... അവൾ അവനെ ഒന്ന് നോക്കി പിന്നോട്ട് മാറാൻ പോയതും അവൻ  കയ്യിൽ പിടിച്ചു അവനോട് ചേർത്തു...

വിട് രുദ്ര്.... അവൾ ബലമായി പിടി വിടുവിച്ചു...

എല്ലാരേം കെട്ടിപിടിക്കാം കിസ്കൊടുക്കാം ഞാൻ തൊട്ട ദേഷ്യവും ഇഷ്ടക്കേടും രുദ്ര് ദേഷ്യത്തോടെ പറഞ്ഞു.

അവളൊന്നും മിണ്ടിയില്ല... മുഖം കുനിച്ചു നിന്നു... അവളുടെ സന്തോഷം മുഴുവൻ അവന്റെ ചോദ്യത്തിൽ പോയെന്ന് അവന്ന് മനസ്സിലായി.... അവൻ ഒരു ധീർഘനിശ്വാസം എടുത്തു ദേഷ്യം അടക്കിപിടിച്ചു അവളെ നോക്കി...

നിനക്ക് എന്നോട് വെറുപ്പ് ആണോ ശിവ...
ഞാൻ അതിന്ന് മാത്രം നിന്നോട് എന്ത് തെറ്റാ ചെയ്തേ....

എനിക്ക് പറ്റുന്നില്ല രുദ്ര് അതോണ്ടാ.... എനിക്ക് എന്ത് കൊണ്ടോ എന്റെ പ്രണയം മറക്കാനോ ആ സ്ഥാനത് രുദ്രിനെ കാണനോ പറ്റുന്നില്ല...

അവന്ന് നെഞ്ചിൽ ഒരു വേദന പടർന്നു.
അവന്റെ കണ്ണ് നിറഞ്ഞു...

നീ പറയുന്നത് കള്ളം ആണ് ശിവാനി... നിന്റെ കണ്ണുകളിൽ ഞാൻ പ്രണയം കണ്ടിട്ടുണ്ട്.... കൃത്യമായി പറഞ്ഞ ദേവൻ ആയി നിന്റെ കഴുത്തിൽ താലി കെട്ടുമ്പോ നിർവ്വികാരിത ആയിരുന്നു... ദേഷ്യം ആയിരുന്നു... സങ്കടം ആയിരുന്നു...പക്ഷേ അന്ന് രാത്രിക്ക് ശേഷം എന്നേ നോക്കുന്ന ഓരോ നോട്ടത്തിലും വാക്കിലും പ്രവർത്തിയിലും ഉണ്ടായിരുന്നു നിനക്ക് എന്നോടുള്ള പ്രണയം .... അതോണ്ട് തന്നെ നിന്നോട് എനിക്ക് ആ ടൈം ദേഷ്യം തോന്നിയതും... ഇവിടെ ഈ വീട്ടിൽ എത്തിയപ്പോഴും അതെ ഭാവം ആയിരുന്നു
ഞാൻ അന്ന് നാട്ടിൽ പോയി വന്ന ശേഷം ആണ് ഈ മാറ്റം.... അന്ന് രാത്രി എന്താ സംഭവിച്ചത്... എന്ത് കൊണ്ട എന്നേ വെറുക്കുന്നത്....

അവൾ മുഖം ഉയർത്തി അവനെ നോക്കിയില്ല.... അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ നിലത്തേക്ക് ഇറ്റി വീഴുന്നേ അവൻ കണ്ടു.

സ്വയം ഇങ്ങനെ വേദനിക്കാതെ കാര്യം പറഞ്ഞു തുലക്ക് നീ... അവന്ന് ദേഷ്യം വന്നു ചുമലിൽ പിടിച്ചു ഉലച്ചു...

അംജുക്ക നിന്നെ എന്തെങ്കിലും പറഞ്ഞു ഭീക്ഷണിപെടുത്തിയോ... അങ്ങേരെ പേടിച്ചു ആണോ... അതോ ഒരിക്കലും നിന്നെ എനിക്ക് വിട്ടു തരില്ലെന്ന് ഭയന്ന് ആണോ... അങ്ങനെ ആണെങ്കിൽ ഞാൻ പറഞ്ഞല്ലോ കാത്തിരുന്നോളാം ഞാൻ...
 നിന്നെക്കാൾ കടപ്പാട് സ്നേഹം എനിക്ക് അങ്ങേരോട് ഉണ്ട്... അങ്ങേര് ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നീ ഞാനോ നീനുവോ ആദിയോ കൃഷ്‌ ഒന്നും ജീവനോടെ ഉണ്ടാവില്ലാരുന്നു... അതിന്റെ നന്ദി എന്നും ഉണ്ടാവും... അതോണ്ട് തന്നെ 
അംജുക്കനെ വേദനിപ്പിച്ചു എനിക്ക് ഒരു ലൈഫ് വേണ്ട... ഞാൻ അത് ആഗ്രഹിക്കുന്നു ഇല്ല...

അവൾ കണ്ണുനീർ തുടച്ചു അവനെ നോക്കി...

രുദ്രിന് എന്റെ സ്ഥാനത് മറ്റൊരാളെ സ്വീകരിക്കാൻ കഴിയോ... അംഗീകരിക്കാൻ പറ്റോ...

അവൻ ഇല്ലെന്ന് തലയാട്ടി.... എന്റെ ജീവിതത്തിൽ നീയല്ലാതെ മറ്റൊരു പെണ്ണ് ഉണ്ടാവില്ല...

രുദ്രിന് രുദ്രിന്റെ പ്രണയം മറന്നു ആ സ്ഥാനത് മറ്റൊരാളെ കാണാൻ വയ്യ... അത് പോലല്ലേ എനിക്ക് എന്റെ പ്രണയവും... എനിക്ക് എങ്ങനെ ആ സ്ഥാനത് രുദ്രിനെ കാണാൻ പറ്റും...

രുദ്ര്ന് അതിന്ന് മറുപടി ഇല്ലായിരുന്നു. വേദന യോടെ അവളെ ഒന്ന് നോക്കി  ഒന്നും പറയാതെ ഇറങ്ങിപോയി...

                                    ..... തുടരും

??ശിവരുദ്രാഗ്നി ??
                ??LOVE   vs   DESTINY ??
??87(2)??                        ??⃝✍️ ഇഫാർ ??⃝??

                      ????????

posted by കട്ടക്കലിപ്പൻ
▬▬▬▬▬▬▬▬▬▬▬▬▬▬
   
Back to ShivaRudragni Main Page

▬▬▬▬▬▬▬▬▬▬▬▬▬▬

▬▬▬▬▬▬▬▬▬▬▬▬▬▬

Post a Comment

Please Don't Spam here..